പാറത്തോട്: പാലപ്ര മുള്ളുകാലായിൽ പീറ്റർ (പാപ്പച്ചൻ, 85) നിര്യാതനായി. ഭാര്യ: മേരി കാഞ്ഞിരപ്പള്ളി കാരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: റോസമ്മ, ബാബു എം. പീറ്റർ (ജോണി), പരേതയായ സൂസമ്മ. മരുമക്കൾ: ജോസഫ് (തങ്കച്ചൻ) തഴയ്ക്കൽ, പാലപ്ര, മേഴ്‌സി കാലായിൽ, പഴുമല. സംസ്‌ക്കാരം ഇന്ന് 9:30 ന് പൊടിമറ്റം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.