കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഫാ. ആന്റണി നെടിയകാലാപ്പറമ്പിൽ (81) നിര്യാതനായി. ചങ്ങനാശേരി നെടിയകാലാപ്പറമ്പിൽ പരേതരായ ആന്റണി ഏലിയാമ്മ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: എൻ.എ. സെബാസ്റ്റിയൻ (ബാംഗളൂരു), അമ്മിണി ഫിലിപ്പ് ആനന്ദാശ്രമം (അടൂർ), ലില്ലിക്കുട്ടി ദേവസ്യ കളരിക്കൽ (ഇടിഞ്ഞില്ലം), മേരിക്കുട്ടി സേവ്യർ മാനാട്ട് (അതിരമ്പുഴ), ജോയി ആന്റണി (മൂവാറ്റുപുഴ), രാജമ്മ മാത്യു പേങ്ങാട്ട് (പുളിങ്കുന്ന്), സേവ്യർ ആന്റണി (ചങ്ങനാശേരി), കുഞ്ഞൂഞ്ഞമ്മ ആന്റണി ഞള്ളത്തിൽ (ചീരഞ്ചിറ), പരേതരായ എൻ.എ. ജോർജ് (കോടഞ്ചേരി), കുഞ്ഞമ്മ കോരച്ചൻ (വൈക്കം), എൻ.എ. തോമസ്, എൻ.എ. ജോസഫ് (മധുര).സംസ്‌ക്കാരം തിങ്കളാഴ്ച്ച ഒന്നിന് ചങ്ങനാശേരി ചെത്തിപ്പുഴയിലുള്ള സഹോദരപുത്രൻ ഷിബുവിന്റെ വസതിയിൽ ആരംഭിച്ച് ചെത്തിപ്പുഴ എസ്.എച്ച് പള്ളിയിൽ.