kob-issac

ചങ്ങനാശേരി: വട്ടപ്പള്ളി കടന്തോട് പരേതനായ പാപ്പച്ചന്റെ മകൻ ഐസക് ഐസക് (കുട്ടപ്പായി,77) നിര്യാതനായി. ഭാര്യ: ഡോ. തങ്കമ്മ ഐസക് പുത്തൻചന്ത കരോട്ട് കിഴക്കേതിൽ കുടുംബാംഗമാണ്.
മകൾ: മിഖൾ (ബ്രില്ല്യന്റ്, പാലാ). സംസ്‌ക്കാരം നാളെ 2.30 ന് വാകത്താനം ജറുസലേം മൗണ്ട് എൽ.എച്ച്.എം.എം. സെമിത്തേരിയിൽ.