kob-kamalasanan

ഈര: ചക്കച്ചംപാക്ക വീരംപാക്കൽ കമലാസനൻ (70) നിര്യാതനായി. ഭാര്യ: രാധാമണി മീന്തലക്കര പാലപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അനീഷ്, പരേതനായ അജീഷ്. മരുമകൾ:സരിത. സംസ്‌ക്കാരം ഇന്ന് 2ന്.