kob-mariyakutty

മഞ്ഞപ്പള്ളി : മൂടപ്പാലയിൽ എം.എം. മാത്യുവിന്റെ ഭാര്യ മേരിക്കുട്ടി (73) നിര്യാതയായി. മണിമല പുല്ലങ്കാവുങ്കൽ കുടുംബാംഗമാണ്. മക്കൾ: ബേബി മാത്യു, ജോസുകുട്ടി മാത്യു (എച്ച്. എം, സെന്റ് ആന്റണീസ് യു.പി. സ്‌കൂൾ, മുണ്ടക്കയം), സാബു മാത്യു (ടീച്ചർ, ഗവ. എച്ച്.എസ്. കണയങ്കവയൽ), മരുമക്കൾ : ലിസി ബേബി (മടുക്കക്കുഴി, ആനക്കല്ല്), സൂസമ്മ തോമസ് (എച്ച്. എം., സെന്റ് മേരീസ് എൽ.പി. സ്‌കൂൾ, പുഞ്ചവയൽ), ബീനാ ജോസഫ് (ടീച്ചർ, സെന്റ് മേരീസ് ജി.എച്ച്.എസ്. കാഞ്ഞിരപ്പള്ളി). സംസ്‌ക്കാരം ഇന്ന് 10.30 ന് കപ്പാട് മാർ സ്ലീവാ തീർത്ഥാടനദൈവാലയത്തിൽ.