kob-saradamani

മുക്കൂട്ടുതറ: ഇലവുങ്കൽ (പൂവഞ്ചിയിൽ) പരേതനായ ഇ.പി.ചെല്ലപ്പന്റെ (എക്‌സൈസ് ഇൻസ്‌പെക്ടർ) ഭാര്യ ശാരദാമണി (65) നിര്യാതയായി. പുഞ്ചവയൽ ചാത്തമല കുടുംബാംഗമാണ്. മക്കൾ: അരുൺ (എക്‌സൈസ്, മുണ്ടക്കയം), അനുപ് (സിവിൽ പൊലീസ് ഓഫീസർ, ഇടുക്കി), അഖിൽ. മരുമക്കൾ: രാരി, ആർദ്ര, വിനീത. സംസ്‌ക്കാരം ഇന്ന് ഒന്നിന് പുഞ്ചവയൽ 504 കോളനി ഭവനത്തിൽ.