ചക്കാമ്പുഴ: പുൽക്കൂട്ടിൽ എം.ജി രാഘവൻ (76, റിട്ട. കെ.എസ്.ആർ.ടി.സി,) നിര്യാതനായി. ഭാര്യ: വാസന്തി മണിയാപറമ്പ് വാണിയപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: സിൽവി, അനിത, അജിത, നികേതൻ. മരുമക്കൾ: പുഷ്‌കരൻ, പരേതനായ ആനന്ദൻ, ലതീഷ്, ബിംബിൾ, സംസ്‌ക്കാരം ഇന്ന് 1.30 ന് വീട്ടുവളപ്പിൽ.