kob-devaki

മാഞ്ഞൂർ: ആലയ്ക്കൽ (മുക്കാത്തുണ്ടത്തിൽ) പരേതനായ ശങ്കരന്റെ ഭാര്യ ദേവകി (84) നിര്യാതയായി. ഞീഴൂർ ചെക്കന്താനത്തു കുടുംബാംഗമാണ്. മക്കൾ: ചന്ദ്രശേഖരൻ, സതി. മരുമക്കൾ: പ്രഭാകുമാരി, ജോജി. സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.