kob-john

ആനക്കല്ല് : പൊന്മല കുളമറ്റം ജോൺ (82) നിര്യാതനായി. ഭാര്യ : മറിയ ആനക്കല്ല് പാറയിൽ കുടുംബാംഗം. മക്കൾ : ജോയി, ലീല, മാത്യു, മേരി, ജോസ്, ബെന്നി, ബാബു, ഷാജി. മരുമക്കൾ : ഉഷ, ജോസഫ് ചാവരുപാറ, റീന, ബാബു, മിനി, ബിൻസി, ഷീന, ബിജി. സംസ്‌കാരം നടത്തി.