പൊങ്ങന്താനം : കൊച്ചുകാലായിൽ മർക്കോസ് യോഹന്നാൻ (54) നിര്യാതനായി. ഭാര്യ : ഏലിയാമ്മ മനാച്ചേരിൽ കുടുംബാംഗം. മക്കൾ : ജെറിൻ, ജിജിൻ, ജിസ്സ. സംസ്കാരം ഇന്ന് 11ന് കാഞ്ഞിരത്തുംമൂട് കാൽവറി ദാബർനാക്കൽ ചർച്ച് സെമിത്തേരിയിൽ.