kob-ramani

ചങ്ങനാശേരി: ഇത്തിത്താനം തോട്ടുപുറം പരേതനായ ഗോപാലന്റെ ഭാര്യ രമണി (64) നിര്യാതയായി.
മക്കൾ: കനകമ്മ, മോനായി. മരുമക്കൾ: ലാലു (മേട്ടേപറമ്പിൽ, ചീരഞ്ചിറ), രാധിക (മാമ്പുഴത്തറയിൽ, പൂവം). സംസ്‌ക്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ.