kob-joseph-

സീതത്തോട്: വെള്ളിക്കരയിൽ പരേതനായ ദേവസ്യായുടെ മകൻ ജോസഫ് (രാജു, 54) നിര്യാതനായി. ഭാര്യ: പരേതയായ ബിജി. മക്കൾ: സ്‌നേഹ, സ്റ്റെഫി,സ്റ്റെല്ലാ, സ്റ്റീന.മാതാവ്: മേരിക്കുട്ടി സംസ്‌ക്കാരം ഇന്ന് 11.30ന് സീതത്തോട് സെന്റ് ജോർജ് പള്ളിയിൽ.