kob-kunjumon-


മുക്കട : പുള്ളോലിൽ പി.ടി. കുഞ്ഞുമോൻ (61, മുക്കട സി.പി.എം. കൂവക്കാവ് ബ്രാഞ്ച് സെക്രട്ടറി) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ തടത്തിൽ അത്തിയാൽ കുടുംബാംഗമാണ്.
മക്കൾ : സന്തോഷ്, സജീന, സബിത. മരുമക്കൾ : റോസിമോൾ, അനിൽകുമാർ, അനു.ടി. മോൻ. സംസ്‌ക്കാരം ഇന്ന് 11.30ന് ഐ.ജി.വി.സി. സെമിത്തേരിയിൽ.