കെടാതെ ഞങ്ങൾ സൂക്ഷിക്കും...നേഴ്സസ് വാരാഘോഷത്തോടനുബന്ധിച്ച് കോട്ടയം എം.ടി.സ്‌കൂൾ മൈതാനിയിൽ നടന്ന കായികമേളയിൽ മെഴുകുതിരി കത്തിച്ചോട്ടമത്സരത്തിൽ പങ്കെടുക്കുന്നവർ