ഏറ്റുമാനൂർ: ഏറ്റുമാനൂർ കിഴക്കേനട രാധാവിലാസിൽ (കെ. ആർ. ഡബ്യു. എ, 22) റിട്ട. മുനിസിപ്പൽ റവന്യു ഇൻസ്‌പെക്ടർ വി.എൻ.ചന്ദ്രശേഖരൻ നായർ (വല്ലയിൽ അപ്പു, 84)നിര്യാതനായി. ഭാര്യ: രാധകുട്ടി അമ്മ വൈക്കം അയ്യർകുളങ്ങര കുന്നപ്പള്ളിൽ കുടുംബാംഗമാണ്. (റിട്ട. കെ എസ് ഇ ബി). മക്കൾ: അനിൽകുമാർ (ഇന്ത്യൻ റെയിൽവെ, നാസിക്), പരേതനായ അജിത് കുമാർ, അരുൺകുമാർ (യു.എസ്.എ), മരുമക്കൾ: രോഷ്ണി (ആർ എസ്സ് ഇന്റർനാഷണൽ സ്‌കൂൾ, നാസിക്), രേഖ (ഇന്ത്യൻ ആർമി), ഉമാ നായർ (യു.എസ്.എ). സംസ്‌ക്കാരം നാളെ 2 ന് വീട്ടുവളപ്പിൽ.