ആർപ്പൂക്കര: തട്ടാംപറമ്പിൽ പരേതനായ ടി.എൻ. തങ്കപ്പനാചാരിയുടെ ഭാര്യ രാജമ്മ (69) നിര്യാതയായി. അമയന്നൂർ കല്ലറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: മനോജ്, ജയമോൾ. മരുമക്കൾ: ദീപ (പാലാ), മണിക്കുട്ടൻ (വാകത്താനം). സംസ്‌ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.