പാത്താമുട്ടം: നെടുമ്പള്ളിൽ ദിവാകരന്റെ ഭാര്യ തങ്കമ്മ (60) നിര്യാതയായി. ഇത്തിത്താനം പാമ്പാടിയിൽ കുടുംബാംഗമാണ്. മക്കൾ: സിന്ധു രവികുമാർ (കുമരകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), ശ്രീജിത്ത്, ശ്രീകാന്ത്. മരുമക്കൾ: രവികുമാർ (പുളിന്താനം, കുമരകം), രജിത (തട്ടാട്ട്, ഇത്തിത്താനം), ദീപ്തി (രദീപ് വിലാസം, പാമ്പാടി). സംസ്‌ക്കാരം നടത്തി.