kob-thankkamma-kurichi

കുറിച്ചി :കോലത്തുകളത്തിൽ കല്ലുപുരയ്ക്കൽ പരേതനായ കെ.എ.ജോർജിന്റെ ഭാര്യ തങ്കമ്മ (77) അമേരിക്കയിൽ നിര്യാതയായി. കുമരകം വാലയിൽ പുവന്തറ കുടുംബാംഗമാണ്. മക്കൾ: ജീനി, ജിറ്റി (ഇരുവരും യു.എസ്). മരുമക്കൾ: ചങ്ങനാശേരി മുതുതോട്ടത്തിൽ ബിജി മാത്യു, ഇരവിപേരൂർ ശങ്കരമംഗലത്ത് വലിയ താന്നിക്കൽ നെബു വർഗിസ്, (ഇരുവരും യു.എസ്). സംസ്‌ക്കാരം നാളെ 11ന് കുറച്ചി വലിയപള്ളിയിൽ.