മോനിപ്പള്ളി : കളരിയ്ക്കൽ ഗോപാലകൃഷ്ണൻ (73) നിര്യാതനായി. ഭാര്യ : സരസമ്മ തൊടുപുഴ വേട്ടർകുന്നേൽ കുടുംബാംഗമാണ്. മക്കൾ: അഭിലാഷ് (കൃഷിവകുപ്പ്), നിഷ. മരുമക്കൾ: രമ്യ, സുബ്രമണ്യൻ. സംസ്ക്കാരം നാളെ 9.30 ന് വീട്ടുവളപ്പിൽ.