പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റർ എം.എ ഹിന്ദി (സി.എസ്.എസ് റഗുലർ/സപ്ലിമെന്ററി/ബെറ്റർമെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ അപേക്ഷിക്കാം.
മൂന്നാം വർഷ മാസ്റ്റർ ഒഫ് സയൻസ് മെഡിക്കൽ അനാട്ടമി റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 20 വരെ അപേക്ഷിക്കാം.