അയർക്കുന്നം: താഴത്തേൽ ടി. ആർ. ബാലചന്ദ്രൻ നായർ (72) നിര്യാതനായി. (അയർക്കുന്നം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, അയർക്കുന്നം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രതന്ത്രി, ഭരണസമിതി വൈസ് പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്). ഭാര്യ: സരസ്വതി മാലം പാട്ടത്തിൽവാലേൽ കുടുംബാഗമാണ്. മക്കൾ: രതീഷ് (കല്ല്യാൺ സിൽക്ക്, കോട്ടയം), രഞ്ജിനി. മരുമക്കൾ: ഹരിപ്രിയ (തോട്ടയ്ക്കാട്), സുനിൽ (ഇടമറ്റം).സംസ്‌ക്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.