കോട്ടയം: മെഡിക്കൽ മിഷൻ സഭാംഗമായ സിസ്റ്റർ മേരി പടവിൽ (86, റിട്ട. പ്രിൻസിപ്പൽ
ഭരണങ്ങാനം നഴ്‌സിംഗ് കോളേജ്, പാലാ) നിര്യാതയായി.സഹോദരങ്ങൾ: പരേതരായ വർക്കിച്ചൻ പടവിൽ (അയ്യപ്പൻകോവിൽ), കുര്യാച്ചൻ (കട്ടപ്പന), തൊമ്മച്ചൻ (കലൂർ), ഔതച്ചൻ (മുട്ടുചിറ), ചാണ്ടിക്കുഞ്ഞ് (പാലാ), ചെറിയാൻ (പാലാ), പാപ്പച്ചൻ (പാലാ), ത്രേസ്യാമ്മ കുഴിഞ്ഞാലിൽ (പ്രവിത്താനം). സംസ്‌ക്കാര ശുശ്രൂഷകൾ ഇന്ന് 2.30ന് കോട്ടയം ലൂർദ്ദ് ഫൊറോന പള്ളിയിൽ.