കോട്ടയം കുമളി ദേശീയ പാതയിൽ മണർകാട് ഐരാറ്റുനടയിൽ റോഡ് സംരക്ഷണ ഭിത്തി തകർന്നത് ദേശീയ പാത ടെക്നിക്കൽ ഉദ്യോഗസ്ഥർ പരിശോധിക്കുന്നു