kob-joly

പാറമ്പുഴ: മണലേൽ പരേതനായ ജോസഫ് കത്തനാരുടെ മകൻ ജോളി തോമസ് (80) നിര്യാതനായി. ഭാര്യ: ഏലമ്മ വാകത്താനം തുഞ്ചത്ത്. മക്കൾ: ജെനു, കൊച്ചുമോൾ. മരുമക്കൾ: ബീത ആമക്കാട്ട്, സജി ഇല്ലിക്കൽ. സംസ്‌ക്കാരം ഇന്ന് 2ന് പേരൂർ മാർത്തശ്ശമുനി പള്ളിയിൽ.