വൈക്കം : വടയാർ പാലത്തിന് പടിഞ്ഞാറ് വശം പരേതനായ കല്ലുപുരയ്ക്കൽ രത്നഭവനിൽ കുമാരന്റെ (എസ്.എൻ.ഡി.പി യോഗം 127-ാം ശാഖ മുൻ പ്രസിഡന്റ്, കെ.എസ്.ഇ.ബി ഡിവിഷൻ സൂപ്രണ്ട്) ഭാര്യ രത്നവല്ലി (തങ്കമ്മ, 84) നിര്യാതയായി. മക്കൾ: രാജു (ആലുവ), വേണു (തിരുവനന്തപുരം), ഷൈല (ആലപ്പുഴ), പരേതയായ ഷാലി, ശ്യാംകുമാർ. മരുമക്കൾ : രാജി, സിനി (വിജിലൻസ് സൂപ്രണ്ട്), സെൽവരാജ്. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.