ചങ്ങനാശേരി: ചെറുകരകുന്ന് കടവിൽ വീട്ടിൽ കെ.വി.ജെറോമിന്റെ (പാപ്പച്ചി) ഭാര്യ ലില്ലിക്കുട്ടി (79) നിര്യാതയായി. മക്കൾ: ടെസ്സി, വറീച്ചൻ. മരുമക്കൾ: ഷിബു കുഴിയടിയിൽ നാലുകോടി, ബിനു പടിഞ്ഞാറെക്കര ആലുവ. സംസ്‌ക്കാരം ഇന്ന് 2.30 ന് പാറേൽ സെന്റ് മേരീസ് പള്ളിയിൽ. പാലാ പഴയകൊട്ടാരം കുടുംബാംഗമാണ്.