കോരുത്തോട്: മടുക്ക കളപ്പുരയ്ക്കൽ സേവ്യറിന്റെ ഭാര്യ ഏലിക്കുട്ടി (82) നിര്യാതയായി. പെരുവന്താനം പനച്ചിയ്ക്കൽ കുടുംബാംഗമാണ്. മക്കൾ. ലൂസി (കിടങ്ങറ), ജോൺ (ബാംഗലൂരു) ഫാ. സെബാസ്റ്റ്യൻ ജഗദൽപൂറർ, ജെയിംസ് (മടുക്ക), ലിസമ്മ (മംഗലാപുരം), സിസ്റ്റർ വൽസമ്മ, (ഇറ്റലി), ആൻസി, ബിനോയി (മടുക്ക). മരുമക്കൾ: ജോർജ് മുണ്ടയ്ക്കകുന്നേൽ (ചങ്ങനാശ്ശേരി), ജെസ്സി (സെന്റ് ജോൺസ് ഹോസ്പിറ്റൽ, ബാംഗലൂരു), ഷേർളി (ദീപാ ഹൈസ്‌കൂൾ കുഴിത്തോളു), ബെന്നി മാരാണത്ത് (മംഗലാപുരം), റോജി, നീതു (സൗദി).സംസ്‌ക്കാരം ഇന്ന് 2.30 ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം മടുക്ക സെന്റ് മാത്യൂസ് പള്ളിയിൽ.