kob-philipos

പയ്യപ്പാടി: നലൂക്കുളത്തായ പുതുപ്പമ്പിൽ പി. വി. ഫിലിപ്പോസ് (പീലിച്ചൻ, 79) നിര്യാതനായി. ഭാര്യ: പരേതയായ ബേബി തോട്ടയ്ക്കാട്, വലിയ മണ്ണിലായ ചാരോത്ത് കുടുംബാംഗമാണ്. മക്കൾ: മിനി (ചന്ദ്രത്തിൽ, മെഡിക്കൽസ്), കോട്ടയം സുനി (നർമ്മദ ടെക്സ്ടെൽസ്, കോട്ടയം). മരുമക്കൾ: റോയി വർഗീസ് മുട്ടമ്പലം പട്ടുമഠത്തിൽ, വി.കെ മാത്യു (സംസ്ഥാന ഹൗസിംഗ് കോർപറേഷൻ). സംസ്ക്കാരം ഇന്ന് 3 ന് വെള്ളുക്കുട്ട സെന്റ് തോമസ് പള്ളിയിൽ.