kob-shoshamma

അരുവിക്കുഴി: കലയംകേരിൽ ചാക്കോ മാത്യുവിന്റെ ഭാര്യ ശോശാമ്മ ചാക്കോ (87) നിര്യാതയായി. മക്കൾ: മേഴ്സി, സുജി, ഷൈനി, ഷാ‌ജി. മരുമക്കൾ: വർഗീസ്, സാബു, പരേതനായ ജോസ്, ബീന. സംസ്ക്കാരം ഇന്ന് 10.30 ന് നെടുമാവ് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ.