adarichu

തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 569-ാം നമ്പർ ഇടവട്ടം ശാഖയിലെ ആർ.ശങ്കർ സ്മാരക കുടുംബ യൂണിറ്റിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ യൂണിറ്റ് അംഗം അപർണ്ണ രാജനെ ആദരിച്ചു. കുടുംബയൂണിറ്റ് ചെയർമാൻ രാജേന്ദ്രൻ പാറക്കാടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് ശാഖാ പ്രസിഡന്റ് എം എസ് രാധാകൃഷ്ണൻ കാഷ് അവാർഡ് സമ്മാനിച്ചു. ശാഖാ വൈസ് പ്രസിഡന്റ് ഭദ്രൻ കാർത്തിക, കുടുംബയൂണിറ്റ് കൺവീനർ വിജയമ്മ തുടങ്ങിയവർ പ്രസംഗിച്ചു.

.