kob-kuriyan

മൂലേടം: പകലോമറ്രം താഴത്തേടത്ത് മത്തായിൽ ഒറവുങ്കര പുത്തൻപുരയ്ക്കൽ പി.കെ കുര്യൻ (പാപ്പച്ചൻ, 95, റിട്ട. എയർ ഫോഴ്സ്) നിര്യാതനായി. ഭാര്യ: പെണ്ണമ്മ തൃക്കോതമംഗലം പറയക്കുളത്ത് കുടുംബാംഗമാണ്. മക്കൾ : സുജ കുര്യൻ (റബർ ബോർഡ്, കോട്ടയം), കുര്യൻ പി.കെ (അറ്റ്ലാൻഡ‌). മരുമക്കൾ: സുനിൽ തോമസ് തുണ്ടത്തിൽ (എൽ. ഐ. സി, കോട്ടയം), ദീപ പോൾ പെരിങ്ങാട്ട് ഐരാപുരം (അറ്റ്ലാന്റാ). സംസ്ക്കാരം നാളെ 11 ന് പാക്കിൽ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ.