kob-joseph

പൂഴിക്കോൽ: കുടുലിൽ പുത്തൻപുരയിൽ (മുടക്കാമ്പുറം) ജോസഫ് (കുടിലിൽ കുട്ടപ്പൻ, 94) നിര്യാതനായി. ഭാര്യ: പരേതയായ ബ്രിജിത്ത തലയോലപ്പറമ്പ് ആലുങ്കൽ കുടുംബാംഗമാണ്. മക്കൾ: അന്നക്കുട്ടി, ത്രേസ്യാമ്മ, ജോർജ്, ഏലമ്മ, ലൂക്കാച്ചൻ (മാർത്തശ് മുനിയമ്മ ഗസ്റ്ര് ഹൗസ്, കുറുപ്പന്തറ), തങ്കമ്മ, ഡോ. ലില്ലിക്കുട്ടി, ഏബ്രാഹം കെ. ജെ (ബേബി പലചരക്ക് വ്യാപാരം). മരുമക്കൾ: പരേതനായ ജോസഫ് പാക്കത്തുക്കുന്നേൽ, കുര്യൻ തട്ടാറുകുന്നേൽ, എൽസമ്മ (റിട്ട. ഹെൽത്ത് സൂപ്പർ വൈസർ), ബേബി തോട്ടിൽ പതിയാമറ്റം, മേരിക്കുട്ടി നടുവത്ത് (റിട്ട, ബ്രാഞ്ച് മാനേജർ ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് വൈക്കം), ഡോ. ബെന്നി മുണ്ടമറ്റത്തിൽ, മോൻസി പാലക്കാട്. സംസ്ക്കാരം ഇന്ന് 3 ന് പൂഴിക്കോൽ സെന്റ് ആന്റണീസ് പള്ളിയിൽ.