തൃക്കൊടിത്താനം: പുത്തൻപുരയ്ക്കൽ ബി. വിജയൻ (65) നിര്യാതനായി. ഭാര്യ : ശോഭാവി ജയൻ, മക്കൾ: ശാലിനി (മുംബയ്), മാലിനി. മരുമക്കൾ: ഷിബു (മുംബയ് ) പ്രസന്നൻ (കുവൈറ്റ്). സംസ്‌ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.