kob-vijayamma

മാന്തുരുത്തി: കാക്കുഴിയിൽ കുഞ്ഞപ്പന്റെ ഭാര്യ വിജയമ്മ (പെണ്ണമ്മ, 85) നിര്യാതയായി. മക്കൾ : വിജയൻ, രാജപ്പൻ, രശ്മി. മരുമക്കൾ: ലീല, സുശീല, മീന. സംസ്ക്കാരം ഇന്ന് 11 ന് പി. ആർ. ഡി. എസ്. കരിമല ശാഖാ ശ്മശാനത്തിൽ.