കോട്ടയം: കോട്ടയം സെൻട്രൽ സെക്ഷന്റെ പരിധിയിൽ വരുന്ന അണ്ണാൻകുന്ന്, സി.എം.എസ്. കോളേജ്, നാഗമ്പടം, നെഹ്‌റു സ്റ്റേഡിയം, പഴയ സെമിനാരി, വനയകിഴപ്പ്, സി.എൻ.ഐ, ചുങ്കം, ചാലക്കുന്ന്, ചിറയിൽപാടം എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.