kob-prabakaran-pilla

കുടമാളൂർ: പാലക്കാട്ട് വീട്ടിൽ എ.ജി. പ്രഭാകരൻപിള്ള (75, വിമുക്തഭടൻ, റിട്ട. സർജെന്റ് കളക്ടറേറ്റ്, കോട്ടയം.) നിര്യാതനായി. കിളിരൂർ അറയ്ക്കൽ കുടുംബാംഗമാണ്. ഭാര്യ: സുജാതാദേവി കുടമാളൂർ പാലക്കാട്ട് കുടുംബാംഗമാണ്. മക്കൾ: സുനിതപ്രഭ, സുനിൽപ്രഭ. മരുമകൻ: അനിൽകുമാർ (സൗത്ത് ഇന്ത്യൻ ബാങ്ക്). സംസ്‌ക്കാരം നടത്തി.