കുറവിലങ്ങാട്: തോട്ടുവാ ചൊറിച്ചിക്കാലായിൽ സേവ്യർ (ബാന്റ് മാസ്റ്റർ - 82) നിര്യാതനായി. ഭാര്യ: മേരി പട്ടിത്താനം പൊൻകുന്നേൽ കുടുംബാംഗമാണ്. മക്കൾ: ഷേർളി, ബെന്നി, ജെസി, രാജു, ബിന്ദു. മരുമക്കൾ: ഷാജി കുറുക്കൻകുന്നേൽ (തോട്ടുവാ), ജാസ്മിൻ പാറതൊട്ടിയിൽ (തോട്ടുവാ), സണ്ണി കൽകുന്നേൽ (നെച്ചിപ്പുഴൂർ), മോൻസി തോണിക്കുഴി (ചെമ്മണ്ണൂർ), സജി പുളിമൂട്ടിൽ (പുല്ലരിക്കുന്ന്). സംസ്‌ക്കാരം ഇന്ന് 9.30-ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിൽ.