ഏറ്റുമാനൂർ: മാടപ്പാട് വട്ടത്തുണ്ടത്തിൽ പത്മനാഭന്റെ ഭാര്യ കൗസല്യ (രാധാമണി, 70) നിര്യാതയായി. കൂത്താട്ടുകുളം കോഴിപ്പിള്ളി വെള്ളിലാത്തടം കുടുംബാംഗമാണ്. മക്കൾ: അനുക്കുട്ടൻ, അഞ്ചു, അർച്ചന. മരുമക്കൾ: ഷിബു ആനന്ദ്, രാജേഷ് ( എസ്. സി. ബി. നീണ്ടൂർ), നിജാമോൾ. സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.