തൃക്കൊടിത്താനം: പടനിലത്ത് പരേതരായ മൂസാ- ഷെരീഫബീവി ദമ്പതികളുടെ മകൾ അനീഷ മൂസാ (63) നിര്യാതയായി. സഹോദരങ്ങൾ: സീനത്ത്, ഉമയ്മാൻ, നസീർ, ഷാഹിദ, റെസീന, ഷിഫാർ. കബറടക്കം ഇന്ന് 10 മണിക്ക് പുതുർ പള്ളി കബർസ്ഥാനിൽ.