kob-mathew

തലയോലപ്പറമ്പ് :കീഴൂർ അത്തിക്കാട്ട് മത്തായിയുടെ മകൻ എ.എം. മാത്യു (സണ്ണി, 53)നിര്യാതനായി. മാതാവ്: ഏലിക്കുട്ടി. സഹോദരങ്ങൾ: പൗലോസ്, സിസ്റ്റർ മരിയ, ലിസ്സമ്മ, ജോസഫ്, ലില്ലി. സംസ്‌ക്കാരം ഇന്ന് 9.30ന് കീഴൂർ മൗണ്ട് കാർമൽ (ഞാറുകുന്ന്) പള്ളിയിൽ.