kob-mariyamma-kulanjiyil

കൂടല്ലൂർ: കുളഞ്ഞിയിൽ പരേതനായ ചാക്കോച്ചന്റെ ഭാര്യ മറിയാമ്മ (99) നിര്യാതയായി. കട്ടച്ചിറ മുളഞ്ചിറ കുടുംബാംഗമാണ്. മക്കൾ: പരേതയായ അച്ചുകുട്ടി (ചാമക്കാലാ, കൈപ്പുഴ), അന്നമ്മ (പൂവത്തിങ്കൽ, പൈങ്ങളം ചെറുകര), ഏലിയാമ്മ (വട്ടുകുളങ്ങര, പുന്നത്തുറ), മേരി ( ചെറിയാൻകുന്നേൽ, ഉഴവൂർ ഈസ്റ്റ്), ത്രേസ്യാമ്മ (വലിയവീട്ടിൽ, അരീക്കര), ബേബി കുളഞ്ഞിയിൽ, മത്തായി കുളഞ്ഞിയിൽ, വിമല (മുതുകുളത്തുകര, താമരക്കാട്, തോമസ് കുളഞ്ഞിയിൽ. മരുമക്കൾ: പരേതനായ ജോസ് ചാമക്കാലാ (കൈപ്പുഴ), അപ്പച്ചൻ പൂവത്തിങ്കൽ ( പൈങ്ങളം ചെറുകര), പരേതനായ മത്തായി വട്ടുകുളങ്ങര (പുന്നത്തുറ), ചാക്കോച്ചൻ ചെറിയാൻകുന്നേൽ (ഉഴവൂർ ഈസ്റ്റ്), കുരുവിള വലിയവീട്ടിൽ (അരീക്കര), വൽസ (കണിയാറുകുഴിയിൽ, കരിങ്കുന്നം), ഏലിയാമ്മ (കണിയാപറമ്പിൽ, കരിങ്കുന്നം), ജോസഫ് മുതുകുളത്തുകര (താമരക്കാട്), ത്രേസ്യാമ്മ (നിരപ്പിൽ, ഉഴവൂർ ഈസ്റ്റ്). സംസ്‌ക്കാരം ഇന്ന് 3.30 ന് കൂടല്ലൂർ സെന്റ് മേരീസ് ക്‌നാനായ ദൈവാലയ സെമിത്തേരിയിൽ.