kob-gracy-kurian-

ചങ്ങനാശേരി: കൂട്ടിക്കൽ പൊട്ടംകുളം പരേതനായ കുര്യച്ചന്റെ ഭാര്യ ഗ്രേസി കുര്യൻ (ഗ്രേസമ്മ) നിര്യാതയായി. ചങ്ങനാശേരി മൂലയിൽ കുടുംബാംഗമാണ്. മക്കൾ: വർക്കിച്ചൻ, റോസ് മോൾ, മാത്തുക്കുട്ടി, ടെസ്സ്, പരേതരായ ജെറി, ജിയോ. മരുമക്കൾ: മറിയമ്മ പാറക്കാട് ചങ്ങനാശേരി, ലാലൻ വാറ്റൂപറമ്പിൽ മാമ്മൂട്, ബിന്ദു ഇലവനാൽ ചേലക്കര, തോമസ് കല്ലൂക്കാരൻ തൃശൂർ. സംസ്‌ക്കാരം 10.15 ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ.