കോരുത്തോട്: പള്ളിപ്പടി വടക്കേക്കുന്നേൽ പരേതനായ ദേവസ്യായുടെ മകൾ ചിന്നമ്മ (73) നിര്യാതയായി.സഹോദരങ്ങൾ: പരേതനായ ജോസഫ്, ആനി (പോഴത്തുവയലിൽ കാഞ്ഞിരപ്പള്ളി). സംസ്‌ക്കാരം നാളെ 2 മണിക്ക് പള്ളിപ്പടിയിലുള്ള സഹോദരൻ തോമസിന്റെ വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം കോരുത്തോട് സെന്റ് ജോർജ് ദേവാലയ സെമിത്തേരി കുടുംബകല്ലറയിൽ.