തിരുവാർപ്പ്: ശ്രീമംഗലം എം.കെ. ശശീന്ദ്രൻ (75) നിര്യാതനായി. ഭാര്യ: പരേതയായ കെ.ജി. പത്മാക്ഷി തിരുവാർപ്പ് കേളക്കേരിൽ കുടുംബാംഗമാണ്. മക്കൾ: എം.എസ്. ജയലക്ഷ്മി (കുമരകം), എം.എസ്. പ്രസന്നൻ (വ്യാസാ ഗ്രൂപ്പ്, കോട്ടയം), അഡ്വ. എം.എസ്. രാജഗോപാൽ (കോൺഗ്രസ് (എസ്) സംസ്ഥാന കമ്മിറ്റി അംഗം) മരുമക്കൾ: ഷിജുമോൻ (അദ്ധ്യാപകൻ), ബിജി (കുമരകം), അഞ്ജലി (കെ.എസ്.എഫ്.ഇ., കോട്ടയം).സംസ്‌ക്കാരം നാളെ 1.00 ന് തിരുവാർപ്പ് 276ാം നമ്പർ എസ്.എൻ.ഡി.പി. ശ്മശാനത്തിൽ.