കുറിച്ചി: മണലൂർ നാരായണക്കുറുപ്പിന്റെ ഭാര്യ പൊന്നമ്മ (69) നിര്യാതയായി. മക്കൾ: ബൈജു (ബഹ്‌റിൻ), അരുൺകുമാർ , അർച്ചന .മരുമക്കൾ: ലേഖ ബൈജു, പ്രതിഭ അരുൺ, രാജേഷ്. സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.