കൊടുമ്പിടി: കല്ലുറുമ്പിൽ കെ.കെ. മണിലാൽ (72, എസ്.എൻ.ഡി.പിയോഗം 1889 കൊല്ലപ്പള്ളി ശാഖാ സെക്രട്ടറി,കടനാട് സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗം) നിര്യാതനായി. ഭാര്യ: ഓമന മേലുകാവ് അരീക്കൽ കുടുംബാംഗമാണ്. മക്കൾ: ആശ, അനി (ഹോട്ടൽ രേഖ, പ്രവിത്താനം). മരുമക്കൾ: പരേതനായ സന്തോഷ് മേടപ്പിള്ളിൽ (മരങ്ങാട്ടുപിള്ളി), ശ്രീലത ആരോലിൽ (ചേന്നാട്). സംസ്‌ക്കാരം ഇന്ന് 10.30ന് വീട്ടുവളപ്പിൽ.