കിടങ്ങൂർ സൗത്ത്: മാങ്കുടിയിൽ പരേതനായ ജെയിംസിന്റെ ഭാര്യ ചിന്നമ്മ (61) നിര്യാതയായി. ഉഴവൂർ നെല്ലിമലയിൽ കുടുംബാംഗമാണ്. മക്കൾ: അജോ, ജിജോ (ഇരുവരും ദുബായ്). മരുമകൾ: നീതു. സംസ്‌ക്കാരം ഇന്ന് 3 ന് പുന്നത്തുറ സെന്റ് തോമസ് പഴയ പള്ളിയിൽ.