ചെയർ എവിടെ...കോട്ടയം പൗരാവലിയുടെ നേതൃത്വത്തിൽ മാമ്മൻ മാപ്പിള ഹാളിൽ നടത്തിയ കെ.എം.മാണി അനുസ്മരണ സമ്മേളനത്തിലേക്കെത്തുന്ന കേരളാകോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ്