kob-shasji

ചേനപ്പാടി: കരിപുറത്ത് രാജന്റെ മകൻ ഷാജിമോൻ (42) നിര്യാതനായി. ഭാര്യ; നിതമോൾ ആർപ്പൂക്കര മണിയാപറമ്പ് മുറിയിക്കരിയിൽ കുടുംബാംഗമാണ്. മകൾ: അനുജാ ഷാജി (വിദ്യാർത്ഥി സെന്റ് മേരീസ് എച്ച്. എസ്. എസ്. കാഞ്ഞിരപ്പള്ളി).സംസ്‌ക്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.