kob-ealiyamma

പുതുപ്പള്ളി: പയ്യപ്പാടി പുത്തൻപറമ്പിൽ പരേതനായ കാഥികൻ വർഗീസ് പുത്തൻപറമ്പിന്റെ ഭാര്യ ഏലിയാമ്മ വർഗീസ് (89) നിര്യാതയായി. ആലപ്പുഴ മലയിൽ കുടുംബാംഗമാണ്. മക്കൾ: അഡ്വ.സന്തോഷ് പി. വർഗീസ് (ബിസിനസ്, കോട്ടയം), പ്രൊഫ. മിനിമോൾ പി. വർഗീസ് (സൗത്ത് ആഫ്രിക്ക), മുത്തു മോൾ പി. വർഗീസ് (അദ്ധ്യാപിക ഡോൺ ബോസ്‌കോ,പുതുപ്പള്ളി), സുജോഷ് പി. വർഗീസ് (എൻജിനീയർ, ഷാർജ), സുഭാഷ് പി വർഗീസ് (സി.പി.എം പുതുപ്പള്ളി ഏരിയ സെക്രട്ടറി), പ്രിയ മോൾ പി. വർഗീസ് (ഗവ. ടാക്‌സ് ഡിപ്പാർട്ട്‌മെന്റ്, യു. എസ്. എ). മരുമക്കൾ: സിൻഡ സന്തോഷ് (പിയോളി, എറണാകുളം), പ്രൊഫ. റോയി മാത്യു (തട്ടുപുരയ്ക്കൽ, മാന്നാർ) പി. ജി. ജോൺ (പാലത്തിൽ താഴത്തങ്ങാടി, കോട്ടയം),, ലാജി സുജോഷ് (വടകരചേരിൽ, വൈക്കം), റെജീന സുഭാഷ് (ചാവറ, മാന്നാനം), കെൻ പാപ്പാളി പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ്, യു.എസ്.എ (പാപ്പാളി, എറണാകുളം ). സംസ്‌ക്കാരം ശനിയാഴ്ച 3 ന് കീച്ചാൽ മലങ്കര കാത്തലിക് പള്ളിയിൽ.